താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു?Aതുക്കാറാംBരാംദാസ്Cഏക്‌നാദന്‍Dജ്ഞാനദേവന്‍Answer: B. രാംദാസ് Read Explanation: ശിവജിമറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ചത്രപതി ശിവജി മറാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു റായിഗഡ് മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ശിവജി ആയിരുന്നു ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്നറിയപ്പെടുന്നത് ശിവജിയാണ് ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്ന പേര് അഷ്ടപ്രധാന ശിവജിയുടെ കുതിരയുടെ പേര് പഞ്ചകല്യാണി ശിവജിയുടെ വാൾ ഭവാനി ശിവജിയുടെ സമകാലികനായിരുന്നു മുഗൾ ചക്രവർത്തിയാണ് ഔറംഗസേബ് Read more in App