App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ഏത് അളക്കുന്നതിനാണ് ഡയനാമോ മീറ്റർ ഉപയോഗിക്കുന്നത് ?

Aഫ്ലക്സിബിലിറ്റി

Bഎജിലിറ്റി

Cസ്ട്രെങ്ത്

Dസ്പീഡ്

Answer:

C. സ്ട്രെങ്ത്


Related Questions:

സൂര്യപ്രകാശം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം:
മൈക്രോഫോണിലെ ഊർജമാറ്റം എന്താണ്?
എന്തിന്റെ കാലപ്പഴക്കം കണ്ടെത്താനാണ് കാർബൺ ഡേറ്റിങ്ങ് ഉപയോഗിക്കുന്നത്?
സൗരോർജ്ജത്തെ നേരിട്ടു വൈദ്യുതിയാക്കി മാറ്റി ഉപയോഗിക്കുന്ന ഉപകരണം :
Identify the Wrong combination ?