താഴെപ്പറയുന്നതിൽ ഏത് തത്വമാണ് 42-ാം ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണ
ഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത് ?
Aറിപ്പബ്ളിക്
Bപരമാധികാരം
Cജനാധിപത്യം
Dസോഷ്യലിസം
Aറിപ്പബ്ളിക്
Bപരമാധികാരം
Cജനാധിപത്യം
Dസോഷ്യലിസം
Related Questions:
ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
1.സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും ജോയിന്റ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെയും വിരമിക്കൽ പ്രായം ഉയർത്തി 60 നിന്നും 62 വരെ ആക്കിയത് നാല്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ്.
2.1972ലെ മുപ്പത്തിയൊന്നാം ഭേദഗതി പ്രകാരമാണ് ലോകസഭയിലെ അംഗസംഖ്യ 525 നിന്നും 545 ആക്കി മാറ്റിയത്.