താഴെപ്പറയുന്നതിൽ ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
Aപ്രധാനമന്ത്രി (ചെയർമാൻ)
Bപ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി
Cലോകസഭയിലെ പ്രതിപക്ഷ നേതാവ്
Dഇവരെല്ലാം
Aപ്രധാനമന്ത്രി (ചെയർമാൻ)
Bപ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി
Cലോകസഭയിലെ പ്രതിപക്ഷ നേതാവ്
Dഇവരെല്ലാം
Related Questions:
വിവരാവകാശ നിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് ആർക്കെല്ലാം ?
(i) സംസ്ഥാന വിവരാവകാശ കമ്മീഷണർക്കോ അല്ലെങ്കിൽ ഏതെങ്കിലും ഒരംഗത്തിനോ
(ii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ വകുപ്പ് മേധാവിക്കോ
(iii) അതാതു വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ
(iv) അതാത് വകുപ്പു മേധാവികൾക്കോ അല്ലെങ്കിൽ വകുപ്പ് മന്ത്രിക്കോ