Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശത്തിൽപ്പെടാത്തത് ഏത് ?

Aപോലീസ് സ്റ്റേഷനിൽ നിന്ന് നിയമാനുസൃത സേവനം ലഭിക്കുന്നതിന്

Bപൊതുജനങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരായ വ്യക്തികൾക്ക് പോലീസ് സ്റ്റേഷനിൽ മുൻഗണന നൽകുക

Cന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കാണുവാനും കാര്യങ്ങൾ ബോധിപ്പിക്കുവാനുമുള്ള അവകാശം

Dപരാതി നൽകിയതിനെ സംബന്ധിച്ച് കൈപ്പറ്റ് രസീത് ലഭിക്കുവാനുള്ള അവകാശം

Answer:

B. പൊതുജനങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരായ വ്യക്തികൾക്ക് പോലീസ് സ്റ്റേഷനിൽ മുൻഗണന നൽകുക

Read Explanation:

• പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്റ്റിലെ സെക്ഷൻ - സെക്ഷൻ 7


Related Questions:

2011 ലെ കേരള പോലീസ് ആക്റ്റിൽ കമ്മ്യുണിറ്റി സമ്പർക്ക സമിതിയിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത് ?
കേരള പ്രിസൺ ആക്റ്റ് 2010 പ്രകാരം സംസ്ഥാന/ സർക്കാർ നൽകുന്ന പരോളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്?
ഏത് സിദ്ധാന്തമനുസരിച്ച്, കുറ്റകൃത്യം ഒരു രോഗം പോലെയാണ്?
2023 ൽ 50-ാo വാർഷികം ആഘോഷിക്കുന്ന വനിതാ പോലീസ് സ്റ്റേഷൻ ഏത് ?
കേരള പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :