App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?

Aമിസ്സിസിപ്പി-മിസൗറി

Bതേംസ്‌

Cഡാന്യൂബ്

Dവോള്‍ഗാ

Answer:

C. ഡാന്യൂബ്

Read Explanation:

ഡാന്യൂബ് നദി

  • ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി - ഡാന്യൂബ്

  • ഡാന്യൂബ് നദി ഒഴുകുന്ന രാജ്യതലസ്ഥാനങ്ങൾ - ആസ്ട്രിയ, സെർബിയ ,സ്ലോവോകിയ ,ഹംഗറി

  • ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം - റുമാനിയ

  • ഡാന്യൂബ് നദി ഉത്ഭവിക്കുന്നത് - ബ്ലാക് ഫോറസ്റ്റ് (ജർമ്മനി )

  • ഡാന്യൂബ് നദിയുടെ നീളം - 2850 കി. മീ

  • ഡാന്യൂബ് നദിയുടെ പതനസ്ഥാനം - കരിങ്കടൽ

  • റോം - ബൾഗേറിയ അതിർത്തിയിലൂടെ ഒഴുകുന്ന നദി - ഡാന്യൂബ്

  • ഡാന്യൂബ് നദി ഒഴുകുന്ന രാജ്യങ്ങൾ

    1. ജർമ്മനി

    2. ഓസ്ട്രിയ

    3. സ്ലൊവാക്യ

    4. ഹംഗറി

    5. ക്രൊയേഷ്യ

    6. സെർബിയ

    7. ബൾഗേറിയ

    8. റൊമാനിയ

    9. മോൾഡോവ

    10. ഉക്രെയ്ൻ


Related Questions:

Which of these is the world's widest river ?
ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ?
Which river among the following originates from the Yamunotri Glacier in the Bandarpunch mountain range?
Which river is the largest southern tributary of the Ganga and joins it at Arrah in Bihar?
ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളമുള്ള നദി :