App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയില്‍ ഒരേ വിചാരധാരയില്‍ പെടുന്ന മനശാസ്ത്രജ്ഞര്‍ ആരെല്ലാം?

Aകോഫ്ക, കൊഹ്ലര്‍, തോണ്ടെൈക്

Bഎറിക്സണ്‍, ബന്ദുര, ടോള്‍മാന്‍

Cവാട്സണ്‍, വില്യം ജയിംസ്, വില്യം വൂണ്ട്

Dപിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി

Answer:

D. പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി

Read Explanation:

  • പിയാഷെ ജ്ഞാനനിര്‍മിതി വാദിയും മററു രണ്ടുപേര്‍ (ബ്രൂണര്‍, വൈഗോഡ്സ്കി) സാമൂഹിക ജ്ഞാനനിര്‍മിതി വാദികളുമാണ്. കുട്ടി അറിവ് നിര്‍മിക്കുന്നു എന്ന  തലത്തില്‍ ജ്ഞാനനിര്‍മിതി വാദത്തെ പരിഗണിക്കുകയാണെങ്കില്‍ ഇവര്‍ ഒരു വിചാരധാരയില്‍ പെടും.

Related Questions:

അറിവുകളുടെ വികാസത്തിനു കാരണമാകുന്ന നിയാമക തത്വങ്ങളെ മനസ്സിലാക്കി പഠനം പുരോഗമിക്കുന്ന രീതിയെ ഗാഗ്‌നെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
അനുഭവപഠനത്തിൽ അധിഷ്ഠിതമായ മനശാസ്ത്രം ആണ്?
How can a teacher promote assimilation in a classroom?
Which is a conditioned stimulus in Pavlov's experiment ?
Which part of the mind contains repressed desires and instincts?