App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ വൈദ്യുതോർജത്തെ താപോർജ്ജം ആക്കി മാറ്റുന്ന ഉപകരണം ഏത്?

Aവൈദ്യുത മോട്ടോർ

Bഇലക്ട്രിക് ഹീറ്റർ

Cഡൈനാമോ

Dഇലക്ട്രിക് ബെൽ

Answer:

B. ഇലക്ട്രിക് ഹീറ്റർ

Read Explanation:

വൈദ്യുത മോട്ടോർ വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം. ഇലക്ട്രിക് ഹീറ്ററിൽ വൈദ്യുതോർജം താപോർജ്ജം ആക്കി മാറ്റുന്നു


Related Questions:

പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് _____
ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
H =FRt ഈ സമവാക്യം ഏതു നിയമത്തെ സൂചിപ്പിക്കുന്നു?
The device used to convert solar energy into electricity is
ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം