App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ISRO-യുടെ കേന്ദ്രം അല്ലാത്തത്

AIISU

BISTRAC

CSDSC

DNPL

Answer:

D. NPL

Read Explanation:

  • IISU - ISRO Inertial Systems Unit

  • ISTRAC - ISRO Telemetry Tracking and Command Network

  • SDSC - Satish Dhawan Space Centre

  • NPL - The National Physical Laboratory

Note:

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ന്റെ ഗവേണിംഗ് ബോഡിയായി, 1943-ൽ രൂപീകരിക്കപ്പെട്ടതാണ് NPL.

എന്നാൽ, IISU, ISTRAC, SDSC എന്നിവ ISRO-യുടെ കേന്ദ്രങ്ങളാണ്.


Related Questions:

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥൻ അന്തരിച്ചതെന്ന്?
ECG – യുടെ പൂർണ്ണരൂപം :
താഴെ പറയുന്നവയിൽ 3D പ്രതീതി നൽകാത്തത് ഏത് ?
Which of the following accurately defines Genetically Modified Organisms (GMOs)?
The apparent position of a star keeps on changing slightly because?