താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?AആശാരിമാർBതട്ടാന്മാർCവനിതകൾDഅധ്യാപകർAnswer: D. അധ്യാപകർ Read Explanation: അലിംഗ ബഹുവചനം : പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന് അവയ്ക്ക് പൊതുവേയുള്ള ബഹുത്വം കാണിക്കുന്നു. ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കാത്ത ബഹുവചനമാണിത്. ഉദാഹരണങ്ങൾ : മക്കൾ അധ്യാപകർ മൃഗങ്ങൾ ബന്ധുക്കൾ Read more in App