അൽനിക്കോ (Alnico):
- രണ്ടോ അതിലധികമോ ലോഹ മൂലകങ്ങൾ സംയോജിപ്പിച്ച് നിർമിച്ച ഒരു അലോയ് ആണ് Alnico.
- ഇരുമ്പ്(Fe), അലുമിനിയം(Al), നിക്കൽ(Ni), കൊബാൾട്ട്(Co) എന്നിവ അടങ്ങുന്ന ഒരു ലോഹസങ്കരമാണ് അൽനിക്കോ (Alnico)
- നാശത്തിൽ നിന്നുള്ള പ്രതിരോധവും, കൂടുതൽ ശക്തിയും, നല്ല പ്രതിരോധവും നൽകുന്നതിനാണ് അൽനിക്കോ നിർമ്മിക്കുന്നത്.
- പേര് സൂചിപ്പിക്കുന്നത് പോലെ അൽനിക്കോ അടങ്ങിയിരിക്കുന്നത് Al അതായത് അലുമിനിയം, Ni അതായത് നിക്കൽ, ഒപ്പം Co അതായത് കൊബാൾട്ട്.
Alnico യുടെ സവിശേഷതകൾ:
- ഇരുമ്പ് പോലെ, അൽനിക്കോയ്ക്ക് വളരെ ശക്തമായ കാന്തിക ഗുണങ്ങളും ഉയർന്ന ഫെറോ മാഗ്നറ്റിസവുമുണ്ട്.
- ആൽനിക്കോയുടെ കാന്തിക ഗുണങ്ങൾ, വളരെ ഉയർന്ന താപനിലയിലും നിലനിർത്താൻ കഴിയും.
- അൽനിക്കോയ്ക്ക് വൈദ്യുതി കടത്തിവിടാൻ കഴിയുന്നു.
- ആൽനിക്കോ അലോയ് ശക്തമായ സ്ഥിര കാന്തമായി ഉപയോഗിക്കുന്നു.
- മൈക്രോഫോണുകൾ, ഇലക്ട്രിക് ഗിറ്റാറുകൾ, ലൗഡ് സ്പീക്കറുകൾ, ഇലക്ട്രിക് മോട്ടോറുകൾ തുടങ്ങിയവയിൽ അൽനിക്കോ ഉപയോഗിക്കുന്നു.
Note:
4 ആമത്തെ option തെറ്റാവാൻ കാരണം, കോപ്പർ എന്ന് നല്കിയിരിക്കുന്നതിനാലാണ്.