App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആനമുടിയെക്കുറിച്ചുള്ള തെറ്റായ പരാമർശം ഏതാണ്?

Aഇന്ത്യൻ ഉപദ്വീപിയ പിഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി

Bഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശം

Cകേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്നു

Dഏകദേശം 2695 മീറ്റർ ഉയരം

Answer:

C. കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്നു

Read Explanation:

ആനമുടി

  • ഇന്ത്യൻ ഉപദ്വീപിയ പിഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി

  • പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

  • ആനമുടിയുടെ ഉയരം - 2695 മീറ്റർ

  • ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശമാണിത്

  • സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി

  • സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് - മൂന്നാർ

  • സ്ഥിതി ചെയ്യുന്ന താലൂക്ക് - ദേവികുളം

  • ആനമുടിയുടെ വടക്ക് സ്ഥിതി ചെയ്യുന്ന പ്രധാന സുഖവാസ കേന്ദ്രം - നീലഗിരി

  • ആനമല ,പളനിമല ,ഏലമല എന്നിവ സംഗമിക്കുന്ന സ്ഥലമാണ് ആനമുടി


Related Questions:

The highest mountain peak in Kerala is :
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
The highest peak in Western Ghat is?
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം :
ആനമുടിയുടെ ഉയരം എത്ര ?