App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആന്റിബോഡിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടത് ഏത്?

Aന്യൂട്രോഫിൽ

Bഇസ്നോഫിൽ

Cമോണോസൈറ്റ്

Dലിംഫോസൈറ്റ്

Answer:

D. ലിംഫോസൈറ്റ്

Read Explanation:

ഇമ്മ്യൂണോഗ്ലോബുലിൻ എന്നും അറിയപ്പെടുന്ന ആൻറിബോഡി ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ ആകൃതിയുള്ള പ്രോട്ടീനാണ്. രക്തത്തിലെ ശ്വേതരക്താണുക്കളിൽ പെടുന്ന ബി ലിംഫോസൈറ്റ് ആണ് ആൻറിബോഡിയുടെ ഉൽപാദന കേന്ദ്രം


Related Questions:

മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?
Thrombocytes are involved in:
ത്രിദളവാൽവിനേയും ദ്വിദളവാൽവിനേയും യഥാസ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്
താഴെ പറയുന്നവയിൽ ഹീമോഗ്ലോബിൻ ഏതിലാണ് കാണപ്പെടുന്നത്?
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?