App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആരാണ് അബ്‌കാരി ഓഫീസർ അല്ലാത്തത്?

Aസബ് ഇൻസ്പെക്ടർ ഓഫ് പോലീസ്

Bഡ്രഗ് ഇൻസ്പെക്ടർ

Cഎക്സൈസ് ഇൻസ്പെക്ടർ

Dറവന്യൂ വകുപ്പിൻറെ ഡെപ്യൂട്ടി കളക്ടർ

Answer:

B. ഡ്രഗ് ഇൻസ്പെക്ടർ

Read Explanation:

• എക്സൈസ് ഇൻസ്‌പെക്ടർ, പോലീസ് സബ് ഇൻസ്‌പെക്ടർ, റവന്യു വകുപ്പിലെ ഡെപ്യുട്ടി കളക്ടർ എന്നിവർക്ക് അബ്‌കാരി ഓഫീസറായി പ്രവർത്തിക്കാം • പൊതുവായി എക്സൈസ് കമ്മീഷണറെയാണ് അബ്കാരി ഓഫിസർ എന്നറിയപ്പെടുന്നത് • അബ്കാരി ആക്ട് സെക്ഷൻ 4, സെക്ഷൻ 5 അനുസരിച്ച് ഈ പദവിയുടെ ചുമതല നിർവഹിക്കാൻ നിയമപരമായി നിയോഗിക്കപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനെയും അബ്കാരി ഓഫീസർ എന്ന് പറയാം


Related Questions:

ലൈസൻസ് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്ന അബ്കാരി നിയമത്തിലെ വകുപ്പ് ?
ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഒരു പെർമിറ്റിൽ ഉൾപ്പെടുത്തിയിരിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നത്?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ബ്രൂവറി നിയന്ത്രിക്കാൻ എക്സൈസ് വകുപ്പിലെ ഏതു ഉദ്യോഗസ്ഥനെ നിയമിച്ചു ?