താഴെപ്പറയുന്നവയിൽ ആരെല്ലാം തുളുവ വംശത്തിലെ ഭരണാധികാരികളാണ്?Aഹരിഹരൻ, ബുക്കൻBനരസിംഹ സാലുവ, തിരുമലCവീരനരസിംഹൻ, കൃഷ്ണദേവരായർDവെങ്കട , ഹരിഹരൻAnswer: C. വീരനരസിംഹൻ, കൃഷ്ണദേവരായർ Read Explanation: തുളുവ വംശത്തിലെ പ്രശസ്ത ഭരണാധികാരികൾ ആയി വീരനരസിംഹനും കൃഷ്ണദേവരായരും അറിയപ്പെടുന്നു.Read more in App