App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിൽ ഉൾപ്പെടാത്തതേത്?

Aഅഗത്തി ദ്വീപ്

Bസ്വരാജ് ദ്വീപ്

Cബരാതാങ് ദ്വീപ്

Dസുഭാഷ്ചന്ദ്രബോസ് ദ്വീപ്

Answer:

A. അഗത്തി ദ്വീപ്


Related Questions:

എലിഫെൻറ്റാ ദ്വീപുകൾ ഏത് ഇന്ത്യൻ സംസ്ഥാനത്തിൻ്റെ ഭാഗമാണ്?
ആൻഡമാൻ ദ്വീപുകളുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം ?
What is the speciality of Barren island of Andaman?
Majuli, the largest river island in the world is located in _____.
കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.