Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഇറാൻ പേര് നൽകിയ ചക്രവാതങ്ങൾ ഏതെല്ലാം ?

  1. താലിം
  2. നിവാർ
  3. തേജ്
  4. ഹാമൂൺ

    Aഒന്നും രണ്ടും

    Bഒന്നും മൂന്നും

    Cരണ്ടും നാലും

    Dനാല് മാത്രം

    Answer:

    C. രണ്ടും നാലും

    Read Explanation:

    • ചക്രവാതം (Cyclone) - അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദകേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ്

    ചക്രവാതങ്ങളും പേര് നൽകിയ രാജ്യങ്ങളും

    • നിവാർ ,ഹാമൂൺ - ഇറാൻ
    • ഗതി ,തേജ് - ഇന്ത്യ
    • താലിം - ഫിലിപ്പൈൻസ്
    • ഖാനൂൻ ,സിട്രാങ് - തായ്ലാന്റ്
    • നിസർഗ്ഗ ,ബിപോർജോയ് - ബംഗ്ലാദേശ്
    • യാസ് ,യാത് - ഒമാൻ

    Related Questions:

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :

    • സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായ കാറ്റ് 

    • സഹാറയിലെ ഈ ചുവന്ന പൊടികാറ്റ് മെഡിറ്ററേനിയൻ കടൽ കടക്കുമ്പോൾ നീരാവി പൂരിതമാകുകയും ഇവ ഉണ്ടാകുന്ന മഴയെ രക്തമഴ എന്ന് വിളിക്കുന്നു.

    • ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് 

    ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
    ഇരു അർദ്ധ ഗോളത്തിലും നിന്നും സംഗമിക്കുന്ന മധ്യരേഖാ ന്യൂനമർദ്ദ മേഖലകൾ അറിയപ്പെടുന്നത് ;
    സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത് :
    ആൽപ്സ് പർവത നിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക് വീശുന്ന കാറ്റ് ?