താഴെപ്പറയുന്നവയിൽ ഉദ്ഗ്രഥിത സമീപനവുമായി ബന്ധമില്ലാത്ത പരാമർശം ഏത്
Aവിഷയങ്ങളുടെ ആഴത്തിലുള്ള പഠനത്തിനും സമഗ്രമായി ഉൾക്കൊള്ളുന്നതിനും ഉദ്ഗ്രഥിത സമീപനം ആണ് അഭികാമ്യം
Bതൻറെ ചുറ്റുപാടുമുള്ള സ്വാഭാവിക പ്രകൃതിയിൽ വിഷയങ്ങളുടെ വേർതിരിവോടെ അല്ല വസ്തുക്കളും വസ്തുതകളും ഉള്ളത് .വിജ്ഞാനങ്ങളെ അവ പ്രകൃതിയിൽ കാണുന്നതുപോലെ പഠിക്കുന്നതാണ് സ്വാഭാവികം
Cഒരേ ആശയം തന്നെ പല വിഷയങ്ങളിലും ക്ലാസുകളിലും ആയി പഠിക്കേണ്ടി വരുന്നതിനുള്ള ആവർത്തനം ഒഴിവാക്കാൻ സഹായിക്കുന്നു
Dവിജ്ഞാന വിഭാഗങ്ങളെ അവയുടെ സാമൂഹിക സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് ഉചിതം