App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?

Aവിമുക്തി

Bജീവനി

Cഉഷസ്

Dമിഠായി

Answer:

A. വിമുക്തി

Read Explanation:

• മദ്യവർജ്ജനത്തിന് ഊന്നൽ നൽകാനും  മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട്  കേരള സംസ്ഥാന ലഹരി  നിർമാർജ്ജന മിഷൻ്റെ  കിഴിൽ ആരംഭിച്ച  പദ്ധതിയാണ്  'വിമുക്തി' .


Related Questions:

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.
ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളിൽ വളരാനും പ്രാവിണ്യം നേടാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?
കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏത് ?