Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ദേശീയ ഭാഷ ?

Aഹിന്ദി

Bമലയാളം

Cഇംഗ്ലീഷ്

Dഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യയിൽ ദേശീയ ഭാഷയില്ല

Answer:

D. ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യയിൽ ദേശീയ ഭാഷയില്ല

Read Explanation:

ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യയിൽ ദേശീയ ഭാഷയില്ല


Related Questions:

The first commission was formed in India in 1948 to examine the issue of state restructuring on the basis of language, which was led by –
പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ?
സംസ്‌കൃതത്തിന് ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ഏതാണ് ?
After the independence of India, states are reorganized on the basis of language in

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?

  1. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗണ്യമായ ജനവിഭാഗം ഒരു പ്രത്യേക ഭാഷ സംസാരിക്കുകയും ആ ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ പ്രസിഡണ്ടിന് ആവശ്യം അംഗീകരിക്കാവുന്നതാണ്
  2. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദി ഇതര സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിൽ ഹിന്ദി ഉപയോഗിച്ചാൽ അത്തരം ആശയവിനിമയത്തിൽ ഒരു ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം