താഴെപ്പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷ അല്ലാത്തത്?Aസ്പാനിഷ്Bഫ്രഞ്ച്Cഅറബിക്Dപോർച്ചുഗീസ്Answer: D. പോർച്ചുഗീസ് Read Explanation: ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ് ഫ്രഞ്ച് സ്പാനിഷ് റഷ്യൻ ചൈനീസ് അറബിക് ദൈനം ദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ - ഇംഗ്ലീഷ്, ഫ്രഞ്ച് ആറാമത്തെ ഭാഷയായി അറബിക് ഉൾപ്പെടുത്തിയത് - 1973 യു.എൻ ചാർട്ടർ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തത് - ഡോ: ജിതേന്ദ്ര കുമാർ ത്രിപാഠി Read more in App