Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം കൃത്യമായി പ്രതിനിധീകരിക്കുന്നത്?

A941 ഗ്രാമപഞ്ചായത്തുകൾ; 150 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാ പഞ്ചായത്തുകൾ; 84 മുനിസിപ്പാലിറ്റികൾ;5 മുനിസിപ്പൽ കോർപ്പറേഷനുകൾ

B941 ഗ്രാമപഞ്ചായത്തുകൾ; 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാപഞ്ചായത്തുകൾ 86 മുനിസിപ്പാലിറ്റികൾ 5 മുനിസിപ്പൽ കോർപ്പറേഷനുകൾ

C931 ഗ്രാമപഞ്ചായത്തുകൾ; 150 ബ്ലോക്ക് പഞ്ചായത്തുകൾ; 12 ജില്ലാ പഞ്ചായത്തുകൾ87 മുനിസിപ്പാലിറ്റികൾ; 6 മുനിസിപ്പൽ കോർപ്പറേഷനുകൾ

D941 ഗ്രാമപഞ്ചായത്തുകൾ; 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാപഞ്ചായത്തുകൾ 87മുനിസിപ്പാലിറ്റികൾ;6 മുനിസിപ്പൽ കോർപ്പറേഷനുകൾ

Answer:

D. 941 ഗ്രാമപഞ്ചായത്തുകൾ; 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാപഞ്ചായത്തുകൾ 87മുനിസിപ്പാലിറ്റികൾ;6 മുനിസിപ്പൽ കോർപ്പറേഷനുകൾ

Read Explanation:

  • 941 ഗ്രാമപഞ്ചായത്തുകൾ;

  • 152 ബ്ലോക്ക് പഞ്ചായത്തുകൾ;

  • 14 ജില്ലാപഞ്ചായത്തുകൾ

  • 87മുനിസിപ്പാലിറ്റികൾ;

  • 6 മുനിസിപ്പൽ കോർപ്പറേഷനുകൾ


Related Questions:

പൊതുഭരണത്തിന്റെ നിർവചനം പരിഗണിക്കുക:

  1. നിയമങ്ങളും ഗവൺമെന്റ് നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നത് പൊതുഭരണമാണ്.

  2. ഭൗതിക സാഹചര്യവും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് പൊതുഭരണത്തിന്റെ ഭാഗമല്ല.

  3. ജനക്ഷേമം ഉറപ്പാക്കുന്നത് പൊതുഭരണത്തിലൂടെയാണ്.

അഡ്മിനിസ്ട്രേഷന്റെ ഉത്ഭവം പരിഗണിക്കുക:

  1. ADMINISTRATION എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്ന് എടുത്തതാണ്.

  2. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനമാണ്.

  3. പൊതുഭരണം ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നില്ല.

പൊതുഭരണത്തിന്റെ പ്രാധാന്യം വീണ്ടും പരിഗണിക്കുക:

  1. ഗവൺമെന്റ് നയങ്ങൾ നടപ്പിലാക്കുന്നത് പൊതുഭരണമാണ്.

  2. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് പൊതുഭരണത്തിന്റെ ഭാഗമാണ്.

  3. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് പൊതുഭരണത്തിലൂടെയല്ല.

What is the literal meaning of the term 'democracy'?
എന്താണ് “ബന്ധു ക്ലിനിക്" പദ്ധതി?