App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് ദേശീയ വരുമാനം എന്നറിയപ്പെടുന്നത്?

Aമൊത്ത ആഭ്യന്തര ഉൽപ്പന്നം (GDP)

Bമൊത്ത ദേശീയ ഉൽപ്പന്നം (GNP)

Cഘടകമൂല്യത്തിൽ അറ്റ ദേശീയ ഉൽപ്പന്നം (NNP at factor cost)

Dവ്യക്തിഗത വരുമാനം (Personal Income)

Answer:

C. ഘടകമൂല്യത്തിൽ അറ്റ ദേശീയ ഉൽപ്പന്നം (NNP at factor cost)

Read Explanation:

  • ഇത് ദേശീയ വരുമാനത്തിന്റെ (National Income) ഒരു നിർവചനം കൂടിയാണ്.

  • ഇത് വ്യക്തികൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ ഉൽപാദിപ്പിച്ച വസ്തുക്കളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ്.

  • ഇതിൽ അവളക്ഷ്യ നികുതികൾ (Indirect Taxes) കഴിച്ചുമാറ്റുകയും, സഹായധനം (Subsidies) കൂട്ടിച്ചേർക്കുകയും ചെയ്യുന്നു


Related Questions:

ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത് ?
ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയത് ?
1949 ൽ സ്ഥാപിതമായ ദേശീയ വരുമാന കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?

Which of the following expenditures are considered while calculating National Income?

i.Consumption expenditure

ii.Government expenditure

iii.Investment expenditure

Which of the following best describes GDP (Gross Domestic Product)?