App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് ധാതുക്കളുമായി ബന്ധപ്പെട്ട് ഫിസിക്കൽ പ്രോപ്പർട്ടി അല്ലാത്തത്?

Aനിറം

Bസൾഫേറ്റിന്റെ സാന്നിധ്യം

Cകാഠിന്യം

Dസാന്ദ്രത

Answer:

B. സൾഫേറ്റിന്റെ സാന്നിധ്യം


Related Questions:

ഇവയിൽ ഏത് ധാതുവാണ് 'ബ്രൗൺ ഡയമണ്ട്' എന്നറിയപ്പെടുന്നത്?
ഡിഗ്ബോയ് എണ്ണപ്പാടം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ചുവടെ തന്നിരിക്കുന്നവയിൽ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകളിൽ ഉൾപ്പെടാത്തവ ഏതെല്ലാം

  1. പ്രകൃതി വാതകം
  2. ബയോഗ്യാസ്
  3. ജൈവോർജം
  4. മണ്ണെണ്ണ
    What is full form of HVJ?
    Crude petroleum is found in which type of rock?