Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പകർച്ചവ്യാധി അല്ലാത്തത്?

Aഡയബറ്റിസ്

Bലെപ്രസി

Cട്യൂബർകുലോസിസ്

Dവുഫിങ്ങ് കഫ്

Answer:

A. ഡയബറ്റിസ്


Related Questions:

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗം?
വായുവിൽ കൂടി പകരാത്ത രോഗം ഏത്?
മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം?
ക്ഷയരോഗബാധ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏത്?