Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദനം (Motivation) എന്ന ആശയം ഉൾക്കൊള്ളുന്നത് ?

Aസോനു, നീ പറഞ്ഞതാണ് ശരി

Bരാമൂ, ഉത്തരം 12 അല്ല

Cലതാ, സൗമ്യയുടെ ഉത്തരം ശരിയാണോ എന്നു നോക്കൂ

Dഓ, ഇന്നും നീ തെറ്റിച്ചു അല്ലേ

Answer:

A. സോനു, നീ പറഞ്ഞതാണ് ശരി

Read Explanation:

പ്രചോദനം / അഭിപ്രേരണ (Motivation)

  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യ പ്രാപ്തിക്കുവേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - ബൂട്സിൻ  (Bootzin) 
  • അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് ഊർജിതമായി തുടർന്ന് ചെയ്യാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾക്കൊള്ളുന്നു.

അഭിപ്രേരണയെ രണ്ടായി തരം തിരിക്കുന്നു.

  1. ആന്തരിക അഭിപ്രേരണ (Intrinsic Motivation) 
  2. ബാഹ്യ അഭിപ്രേരണ (Extrinsic Motivation)  

Related Questions:

താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിലെ പ്രക്രിയ അല്ലാത്തത് ?
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം ഏതാണ് ?

Fluid and crystalized intelligence are the major theortical components of intellectual activity proposed by

  1. Bruner
  2. Thorndike
  3. Cattle
  4. Skinner
    താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
    "മുതിർന്നവരുടെ കൈത്താങ്ങിന്റെ സഹായത്തോടെ കുട്ടികൾ ഇന്നു ചെയ്യുന്ന കാര്യം നാളെ അവർ ഒറ്റയ്ക്ക് തന്നെ ചെയ്യും". ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?