താഴെപ്പറയുന്നവയിൽ ഏതാണ് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുന്നത് ?
Aബാങ്കിംഗ്, പോസ്റ്റ് ആൻഡ് ടെലഗ്രാം
Bകൃഷിയും, പൊതുജനാരോഗ്യവും
Cവിദ്യാഭ്യാസം, വനം
Dറെയിൽവേ, തുറമുഖം
Aബാങ്കിംഗ്, പോസ്റ്റ് ആൻഡ് ടെലഗ്രാം
Bകൃഷിയും, പൊതുജനാരോഗ്യവും
Cവിദ്യാഭ്യാസം, വനം
Dറെയിൽവേ, തുറമുഖം
Related Questions:
രാജ്യസഭയുടെ പ്രത്യേക അധികാരങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?