App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് വിദേശികൾക്ക് ലഭ്യമായ മൗലികാവകാശം ?

Aആർട്ടിക്കിൾ 14

Bആർട്ടിക്കിൾ 15

Cആർട്ടിക്കിൾ 16

Dആർട്ടിക്കിൾ 19

Answer:

A. ആർട്ടിക്കിൾ 14

Read Explanation:

  • ഇന്ത്യയിൽ വിദേശ പൗരന്മാർക്കും ഇന്ത്യൻ പൗരന്മാർക്കും ഒരേപോലെ ലഭിക്കുന്ന അവകാശങ്ങൾ - Articles 14, 20, 21, 21A, 22, 23, 24, 25, 26, 27, and 28 
  • ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി നൽകിയിരിക്കുന്ന അവകാശങ്ങൾ -Article 15, Article 16, Article 19, Article 29, and Article 30.

Related Questions:

ഭരണഘടനയിലെ സുവർണത്രികോണം എന്നറിയപ്പെടുന്ന അനുഛേദങ്ങളിൽ പെടാത്തത് ഏത് ?
ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത്?
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?
ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?