താഴെപ്പറയുന്നവയിൽ ഏതാണ് സഞ്ചിത ജീൻ പ്രവർത്തനത്തിന് ഉദാഹരണം?
Aഗോതമ്പ് ചെടിയിലെ ധാന്യത്തിന്റെ നിറം
Bപുകയില ചെടിയിലെ ദളപ്പടത്തിന്റെ നീളം
Cപശുക്കളിലെ പാലുല്പാദന തോത്
Dഇവയെല്ലാം
Aഗോതമ്പ് ചെടിയിലെ ധാന്യത്തിന്റെ നിറം
Bപുകയില ചെടിയിലെ ദളപ്പടത്തിന്റെ നീളം
Cപശുക്കളിലെ പാലുല്പാദന തോത്
Dഇവയെല്ലാം
Related Questions:
1. ഒരു ജീവിയുടെ ജീനോ റ്റൈപ്പ് മനസ്സിലാക്കാൻ സഹായിക്കുന്നു.
2. F1 സന്തതികളെ ഏതെങ്കിലുമൊരു മാതൃ പിതൃ സസ്യവുമായി സങ്കരണം നടത്തുന്നു
മേൽപ്പറഞ്ഞ പ്രസ്താവനകൾ ഏത് ക്രോസിനെ പ്രതിപാതിക്കുന്നതാണ് ?