Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് “കഞ്ചാവ് സാറ്റിവ" എന്ന ചണച്ചെടിയിൽ നിന്ന് ഉരുത്തിരിഞ്ഞ നിയമവിരുദ്ധ മയക്കുമരുന്ന് ?

Aഒപ്പിയം

Bമരിജുവാന

CMDMA

Dക്രാക്ക്

Answer:

B. മരിജുവാന

Read Explanation:

  • കാന്നബിസ്‌ (ലാറ്റിൻ ഭാഷയിൽ നിന്ന് ഉത്ഭവം) ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ്‌ കഞ്ചാവ്‌
  • കന്നബിസ്‌ ഇൻഡിക്ക, കന്നബിസ്‌ സറ്റൈവ, കന്നബിസ്‌ റുഡെറലിസ്‌ എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു.
  • ഈ ചെടി കൂടുതൽ കാണപ്പെടുന്നത്‌ ഏഷ്യൻ ഭൂഖണ്ഡത്തിലാണ്‌.
  • ഇത്‌ ഒരു ഔഷധമായും ലഹരി പദാർത്ഥമായും ഉപയോഗിക്കുന്നു.
  • കാന്നാബിസ് ഇൻഡിക്ക എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ്‌ വിളിക്കുന്നത്. 
  • നേപ്പാളിലും മറ്റും ഇത് ഗഞ് ആണ്‌.
  • ഇവയിൽ നിന്നാണ്‌ മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്.
  • കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചൻ, സ്റ്റഫ്, മാരുവ്വാന (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നുണ്ട്.

Related Questions:

Which among the following statements is incorrect about creepers?
Why are petals unique in shape, odor, color, etc.?
Which among the following is an internal factor affecting transpiration?
What is young anther made up of?
Which of the following is not found normally in synovial membrane ?