താഴെപ്പറയുന്നവയിൽ ഏതിലാണ് ടയലിൻ (Ptyalin) എന്ന രാസാഗ്നി അടങ്ങിയിരിക്കുന്നത് ?AസലൈവBഗ്യാസ്ട്രിക് ജ്യൂസ്CബൈൽDഇൻ്റെസ്റ്റിനൽ ജ്യൂസ്.Answer: A. സലൈവ Read Explanation: മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര് അഥവാ തുപ്പൽ. സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീര് അതിപ്രധാനമായ പങ്കാണു വഹിക്കുന്നത്. അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്ന ടയലിൻ( Ptyalin) എന്ന രാസാഗ്നി ഉമിനീരിൽ അടങ്ങിയിരിക്കുന്നു. Read more in App