App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതു നോട്ടിലാണ് ‘ഇന്ത്യൻ പാർലമെൻറ്’ ചിത്രീകരിച്ചിരിക്കുന്നത്?

A100 രൂപ

B20 രൂപ

C50 രൂപ

D10 രൂപ

Answer:

C. 50 രൂപ

Read Explanation:

നോട്ടുകൾ

  • ഭാരതീയ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് 50 രൂപ നോട്ട്.
  • ഇപ്പോൾ വിനിമയത്തിലുള്ള നോട്ടുകൾ, 1996 - ൽ ഇറങ്ങിയ മഹാത്മ ഗാന്ധി ശ്രെണിയിൽ ഉള്ള ബാങ്ക് നോട്ടുകളാണ്.
  • കൂടാതെ 2017 ൽ പുറത്തിറക്കിയ മഹാത്മഗാന്ധി പുതിയ സീരിസിലുള്ള നോട്ടുകളും ഉണ്ട്.
  • റിസർവ് ബാങ്ക് 1975 ൽ ആണ് ആദ്യമായി 50 രൂപ നോട്ട് ഇറക്കുന്നത്.
  • ലയൺ ക്യാപിറ്റൽ ശ്രെണിയിലുള്ള ഈ നോട്ടുകളിൽ അശോക സ്തംഭ മുദ്ര ഉണ്ടായിരുന്നു.
  • ഈ മുദ്ര 1996 ൽ ഇറങ്ങിയ നോട്ടുകളിൽ മഹാത്മ ഗാന്ധിയുടെ വാട്ടർമാർക്ക് ചിത്രത്തോടെ മാറ്റം കുറിച്ചു.

Related Questions:

Banking Ombudsman is appointed by:
കേരളത്തിലെ ഏത് ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് 2021 ഓഗസ്റ്റ് മാസം ISO അംഗീകാരം ലഭിച്ചത് ?
SBI യുടെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ആയ YONO യുടെ ബ്രാൻഡ് അംബാസ്സിഡർ ആര് ?
What is a significant aspect of SBI's branch network within India?
ഇൻറ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻറ്റർ അതോറിറ്റിയുടെ ആദ്യ ചെയർമാൻ ?