താഴെപ്പറയുന്നവയിൽ ഏതൊക്കെ കണങ്ങളിൽ സംവഹനം സാധ്യമല്ല?AപാൽBവെള്ളംCഅന്തരീക്ഷംDഇരുമ്പ്Answer: D. ഇരുമ്പ് Read Explanation: താപ ഊർജ്ജം കൈമാറുന്നതിനുള്ള ഒരു മാർഗമാണ് സംവഹനം. ദ്രാവകങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ.Read more in App