App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് ഒന്ന് സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിലെ മൈക്രോസ്കോപ്പിക് വാരിയബിൾസ് ഉദാഹരണമാണ്?

Aഉഷ്ണത

Bചൂടുള്ള റിസർവോയറിന്റെ താപനില

Cമൈക്രോസ്കോപ്പിക് -മാക്രോസ്കോപ്പിക് വാരിയബിൾസ്

Dഇവയൊന്നുമല്ല

Answer:

C. മൈക്രോസ്കോപ്പിക് -മാക്രോസ്കോപ്പിക് വാരിയബിൾസ്

Read Explanation:

ക്‌ളാസിക്കൽ മെക്കാനിക്സിന്റെ അടിസ്ഥാന ഘടകങ്ങളിൽപ്പെടുന്നവ;

  • മൈക്രോസ്കോപ്പിക് -മാക്രോസ്കോപ്പിക് വാരിയബിൾസ്

  • ഫേസ് സ്പെയ്സ്

  • എൻസെംമ്പിൾ


Related Questions:

കത്തുന്ന ബൾബിനു താഴെ നില്കുന്നയാൾക്കു ചൂടനുഭവപ്പെടുന്നത് ഏതു താപപ്രേഷണ രീതിവഴിയാണ് ?
താപഗതികത്തിലെ ഒന്നാം നിയമം അനുസരിച്ച്, സ്ഥിര മർദ്ദത്തിൽ നൽകപ്പെടുന്ന താപം (ΔQ) എന്തിനൊക്കെ തുല്യമാണ്?
ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നുള്ള പ്രകാശത്തിൻറെ നിറം _______ നെ ആശ്രയിച്ചിരിക്കുന്നു
താപഗതികത്തിലെ രണ്ടാം നിയമം അനുസരിച്ച്, ഒരു റെഫ്രിജറേറ്ററിൻ്റെ നിർവഹണ ഗുണാങ്കം (α) എത്രയായിരിക്കാൻ സാധ്യമല്ല?
കേവല പൂജ്യത്തിന്റെ മൂല്യം എത്ര ?