Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് സിസ്റ്റം സോഫ്റ്റ്വെയർ ആണ് ഡാറ്റ ഒബ്ജക്റ്റ് കോഡ് ആയിട്ട് സംഭരിക്കുന്നത്?

Aഇന്റർപ്രട്ടർ

Bകംപൈലർ

Cഅസംബ്ലർ

Dലോഡർ

Answer:

B. കംപൈലർ

Read Explanation:

  • ഹൈ ലെവൽ ലാംഗ്വേജിനെ എഴുതുന്ന പ്രോഗ്രാമിനെ വിളിക്കുന്ന പേരാണ് സോർസ് കോഡ്.
  • ട്രാൻസ്ലേറ്റ് ചെയ്തു കിട്ടുന്ന പ്രോഗ്രാം ഒബ്ജക്ട് കോഡ് എന്നറിയപ്പെടുന്നു.
    ഹൈ ലെവൽ ലാംഗ്വേജ് പ്രോഗ്രാമിന് ഒന്നാകെ മെഷീൻ ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമാണ് കംപൈലർ.
  • ഹൈ ലെവൽ ലാംഗ്വേജ് പ്രോഗ്രാമുകളെ ഓരോ വരിയായി, മെഷീൻ ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്നവയാണ് ഇന്റർപ്രട്ടർ.
  • അസംബ്ലി ലാംഗ്വേജിനെ മെഷീൻ, ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാം ആണ് അസംബ്ലർ.

Related Questions:

A software that can freely access and customized is called .....
One of the important functions of operating system is
താഴെ പറയുന്നവയിൽ ഏതാണ് വേഡ് പ്രോസസ്സറുകൾ ഫ്രി ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് കീഴിൽ വരുന്നത് ?
Images created by a defined path between two points?
താഴെ കൊടുത്തതിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ അല്ലാത്തത് ഏത്?