App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കടുവാ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?

Aതേക്കടി

Bവയനാട്

Cപറമ്പിക്കുളം

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

B. വയനാട്

Read Explanation:

• കേരളത്തിലെ കടുവ സങ്കേതങ്ങൾ - പെരിയാർ, പറമ്പിക്കുളം • കർണാടകയിലെ കടുവ സങ്കേതങ്ങൾ - ബന്ദിപ്പൂർ, നാഗർഹോള, ഭദ്ര • തമിഴ്‌നാട്ടിലെ കടുവ സങ്കേതം - ആനമലൈ, മുതുമലൈ, സത്യമംഗലം


Related Questions:

വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം

2.കര്‍ണ്ണാടകയിലെ നാഗര്‍ഹോളെയുമായും,ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്.

3.സുൽത്താൻ ബത്തേരിയാണ് ആസ്ഥാനം.

പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?

(i) നെന്മാറ

(ii) കൊല്ലങ്കോട്

(iii) നെല്ലിയാമ്പതി

(iv) മുതലമട

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം ഏതാണ് ?

പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം.

2.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം.

3.ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നു.

4.1992ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.

കേരളത്തിൽ 2020 ൽ നിലവിൽ വന്ന വന്യജീവി സങ്കേതം ഏതാണ് ?