Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?

Aഡി.ഡി.റ്റി

Bഎൻഡോ സൾഫാൻ

Cപുകയില കഷായം

Dലിൻഡേൻ

Answer:

C. പുകയില കഷായം

Read Explanation:

  • ഡി.ഡി.റ്റി,എൻഡോസൾഫാൻ,ലിൻഡേൻ എന്നിവ രാസകീടനാശിനികളാണ്.

  • ഡൈക്ലോറോ ഡൈഫിനൈൻ ട്രൈക്ലോറോ ഈഥേൻ എന്നാണ് ഡി.ഡി.റ്റിയുടെ പൂർണ രൂപം.
  • കീടങ്ങളെ നശിപ്പിക്കാൻ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു.

  • ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ.
  • ഒരു മാരകവിഷവസ്തു എന്ന നിലയിൽ  2011 സെപ്തംബർ 30 ന് രാജ്യത്ത് എൻഡോസൾഫാന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

  • അനേകം രോഗങ്ങൾക്ക് കാരണമാകുമെന്ന് കണക്കാക്കി 2013ൽ തന്നെ ഇന്ത്യയിൽ നിരോധിച്ച കീടനാശിനിയാണ് ലിൻഡേൻ.

പുകയില കഷായം:

  • ജൈവകീടനാശിനികളിൽ ഏറ്റവും പ്രമുഖമായതാണ് പുകയില കഷായം.
  •  പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ.
  • പച്ചക്കറിച്ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെ തുരത്താന്‍ ഏറെ അനുയോജ്യമാണ്  മറ്റ് പാർശ്വഫലങ്ങളില്ലാത്ത പുകയില കഷായം.

Related Questions:

Plants respirates through:
Some plants can also produce new plants from their roots. An example of such a plant is _________?
In TCA cycle the hydrogen atom removed at succinate level are accepted by ____________while in hexose monophosphate shunt,the hydrogen acceptor is __________
ക്യാപിറ്റുലം (Capitulum) അഥവാ ഹെഡ് ഇൻഫ്ലോറെസെൻസിൽ കാണപ്പെടുന്ന റേ ഫ്ലോററ്റുകളെയും (Ray florets) ഡിസ്ക് ഫ്ലോററ്റുകളെയും (Disc florets) കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?

പ്രസ്താവന എ: പയർവർഗ്ഗ-ബാക്ടീരിയ ബന്ധം സഹജീവി ജൈവ നൈട്രജൻ സ്ഥിരീകരണത്തിന് ഒരു ഉദാഹരണമാണ്.

പ്രസ്താവന ബി: വേരുകളുടെ കെട്ടുകളുടെ രൂപീകരണത്തിലൂടെയാണ് ഈ ബന്ധം പ്രതിനിധീകരിക്കുന്നത്.