Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ ഏതെല്ലാം ?

Aഡോട്ട് മാട്രിക്സ് പ്രിൻറർ

Bഡെയ്സി വീൽ പ്രിൻറർ

Cലെറ്റർ ക്വാളിറ്റി പ്രിൻറർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഇംപാക്ട് പ്രിന്ററിന്റെ രണ്ട് തരങ്ങൾ

  • ലൈൻ പ്രിന്റർ

  • ക്യാരക്റ്റർ പ്രിന്റർ

ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ

  • ഡോട്ട് മാട്രിക്സ് പ്രിൻറർ

  • ഡെയ്സി വീൽ പ്രിൻറർ

  • ലെറ്റർ ക്വാളിറ്റി പ്രിൻറർ


Related Questions:

Which device is used to reproduce drawings using pens that are attached to movable arms?
What is the full form of ATM?
Which one is the primary memory device?
The upper portion of the machine which moves while typing is called .....
What are the main parts of CPU?