Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ക്രിയാഗവേഷണവുമായി (Action research) ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. അടിസ്ഥാനഗവേഷണത്തിൻറെ എല്ലാ രീതിശാസ്ത്രവും ക്രിയാഗവേഷണത്തിലും പിന്തുടരുന്നു
  2. ക്രിയാഗവേഷണം ക്ലാസ്സുമുറിയിലെ ചില പ്രത്യേക പഠനപ്രശ്നങ്ങളെ പരിഹരിക്കാൻ ലക്ഷ്യമിടുന്നു
  3. ക്ലാസ്സ്റൂം സാഹചര്യത്തിൽ പ്രശ്നപരിഹരണത്തിനും പ്രവർത്തനങ്ങളുടെ മെച്ചപ്പെടലിനും സഹായകമാകുന്നു.
  4. ക്ലാസ്സ് മുറിയിൽ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും അദ്ധ്യാപകർക്ക് സഹായകമാകുന്നു .

    Aii, iii, iv എന്നിവ

    Bii മാത്രം

    Ciii, iv എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. ii, iii, iv എന്നിവ

    Read Explanation:

    • ക്ലാസ്സ് മുറിയിലെ പഠന നിലവാരം ഉയർത്താനും വിദ്യാർത്ഥികളുടെ പഠനത്തിൽ പുരോഗതി വരുത്താനും ക്രിയാഗവേഷണം സഹായിക്കുന്നു.

    • ക്രിയാഗവേഷണത്തിൻ്റെ പ്രധാന ഘട്ടങ്ങൾ:

      • പ്രശ്നം തിരിച്ചറിയുക.

      • വിവരങ്ങൾ ശേഖരിക്കുക.

      • പരിഹാരങ്ങൾ കണ്ടെത്തുക.

      • പരിഹാരങ്ങൾ നടപ്പിലാക്കുക.

      • ഫലങ്ങൾ വിലയിരുത്തുക.


    Related Questions:

    Who introduced the concept of fluid and crystal intelligence

    food ,water, clothing ,and sleeping belongs to which part of hierarchy of needs

    1. Self esteem
    2. Safety and security
    3. Physiological needs
    4. Love and belonging
      ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?
      Social cognitive learning exemplifies:
      ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?