App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ജി.ശങ്കരക്കുറുപ്പിന്റെ കൃതികൾ അല്ലാത്തതേത്?

Aഓലപീപ്പി

Bകാറ്റേ വാ കടലേ വാ

Cവാർമഴവില്ലേ

Dഭാരതത്തിലെ ഭാഷകൾ

Answer:

D. ഭാരതത്തിലെ ഭാഷകൾ

Read Explanation:

ജി,ശങ്കരക്കുറുപ്പിന്റെ കൃതികൾ 

  • ഓലപീപ്പി
  • കാറ്റേ വാ കടലേ വാ 
  • വാർമഴവില്ലേ 
  • ഓർമ്മയുടെ ഓളങ്ങളിൽ (ആത്മകഥ )
  • പെരുന്തച്ചൻ 
  • സൂര്യകാന്തി 
  • നിമിഷം 
  • ഓടക്കുഴൽ 
  • പഥികന്റെ പാട്ട് 
  • വിശ്വദർശനം 

Related Questions:

രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?
ആരുടെ ആത്മകഥയാണ് "ജീവിതം ഒരു പെൻഡുലം" ?

താഴെ നൽകിയിരിക്കുന്ന സാഹിത്യ കൃതികളും അതിൻ്റെ രചയിതാക്കളെയും ജോഡികളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. എൻ്റെ എംബസിക്കാലം - എം മുകുന്ദൻ
  2. ഓർമ്മകളും മനുഷ്യരും - ആർ രാജശ്രീ
  3. ആത്രേയകം - സുനിൽ പി ഇളയിടം
  4. ജ്ഞാനസ്നാനം - സുഭാഷ് ചന്ദ്രൻ
    കുട്ടികളുടെ വാത്മീകി രാമായണം എന്ന കൃതി രചിച്ചതാര്?
    ' കവിതയുടെ വിഷ്ണു ലോകം ' രചിച്ചത് ആരാണ് ?