താഴെപ്പറയുന്നവയിൽ ജീൻപിയാഷെ ശ്രദ്ധ കേന്ദ്രീകരിച്ച തലം?Aവൈകാരിക വികാസംBഭാഷാവികാസംCവൈജ്ഞാനിക വികാസംDസാന്മാർഗിക വികാസംAnswer: C. വൈജ്ഞാനിക വികാസം Read Explanation: വൈജ്ഞാനിക വികസനം - ജീൻ പിയാഷെ ചിന്താപ്രക്രിയ വികസനത്തിന് 4 ഘടകങ്ങൾ ഉണ്ട് ശാരീരിക പക്വത (BIOLOGICAL MATURITY) പ്രവർത്തനങ്ങൾ (ACTIVITIES) സാമൂഹികാനുഭവങ്ങൾ (SOCIAL EXPERIENCES) സന്തുലീകരണം (EQUILIBRATION) Read more in App