App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഡിജിറ്റൽ വിഭവങ്ങൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ പഠന സന്ദർഭം ഏത് ?

Aവായുമർദ്ദം കണ്ടെത്താനുള്ള പരീക്ഷണം

Bഇലകളിലെ സിരാവിന്യാസം താരതമ്യം ചെയ്യൽ

Cമണ്ണിൻറെ pH പരിശോധന

Dശ്വാസകോശത്തിൻ്റെ പ്രവർത്തനം

Answer:

D. ശ്വാസകോശത്തിൻ്റെ പ്രവർത്തനം

Read Explanation:

  • ശ്വാസകോശത്തിൻ്റെ പ്രവർത്തനം - ശ്വാസകോശത്തിൻ്റെ  പ്രവർത്തനം നേരിട്ട് കാണാനുള്ള ഉപാധി ഇല്ലാത്തത് കാരണം ഡിജിറ്റൽ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രമേ ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തനം പഠിക്കാൻ  സാധിക്കുകയുള്ളു.
  • വായുമർദ്ദം കണ്ടെത്താനുള്ള പരീക്ഷണം, ഇലകളിലെ സിരാവിന്യാസം താരതമ്യം ചെയ്യൽ, മണ്ണിൻറെ pH പരിശോധന എന്നിവ ഡിജിറ്റൽ വിഭവങ്ങൾ ഇല്ലാതെയും പഠിക്കൽ സാധ്യമാണ്.

Related Questions:

ലബോറട്ടറി രീതിയുടെ മറ്റൊരു പേര് ?
_________________ developed that taxonomy of science education into five domains.
Which one of the following is not associated with elements of a Teaching Model?
The act of absorbing something into the present scheme is
കുട്ടികൾക്ക് മനഃശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ രീതി ?