താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?Aകാപ്പിBഗ്രാമ്പുCതേയിലDനെല്ല്Answer: D. നെല്ല് Read Explanation: പരമ്പരാഗത രീതിയിൽ നെല്ലും മറ്റ് ഭക്ഷ്യവിളകളും മാത്രം കൃഷിചെയ്തിരുന്ന കർഷകർ ബ്രിട്ടീഷുകാരുടെ വരവോടെ വിശാലമായ പ്രദേശത്ത് വൻതോതിൽ തോട്ടവിളകളായ തേയില, കാപ്പി, ഗ്രാമ്പു, ഏലം, കുരുമുളക് തുടങ്ങിയവ കൃഷി ചെയ്യാനാരംഭിച്ചു.Read more in App