App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ നിന്ന് രണ്ട് ലോക്‌സഭ സീറ്റുകൾ വീതമുള്ള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് തിരിച്ചറിയുക?

Aത്രിപുര , അരുണാചൽപ്രദേശ് , മണിപ്പൂർ ,ഗോവ

Bമണിപ്പൂർ, ഗോവ ,ഹിമാചൽപ്രദേശ് , മിസോറാം

Cമേഘാലയ , ത്രിപുര , ഹിമാചൽപ്രദേശ് ,സിക്കിം

Dമിസോറാം , നാഗാലാ‌ൻഡ് , മണിപ്പൂർ , സിക്കിം

Answer:

A. ത്രിപുര , അരുണാചൽപ്രദേശ് , മണിപ്പൂർ ,ഗോവ

Read Explanation:

രണ്ട് ലോക്‌സഭ സീറ്റുകൾ വീതമുള്ള സംസ്ഥാനങ്ങൾ: ഗോവ , അരുണാചൽപ്രദേശ് ,മണിപ്പൂർ , മേഘാലയ , ത്രിപുര കേന്ദ്രഭരണ പ്രദേശം : ദാദ്ര & നഗർ ഹവേലി & ദാമൻ & ദിയു ഒരു ലോക്‌സഭ സീറ്റുള്ള സംസ്ഥാനങ്ങൾ : മിസോറാം , നാഗാലാ‌ൻഡ് , സിക്കിം കേന്ദ്രഭരണ പ്രദേശങ്ങൾ : ലഡാക്ക് ,പുതുച്ചേരി ,ആൻഡമാൻ & നിക്കോബാർ , ചണ്ഡീഗഢ്, ലക്ഷദ്വീപ്


Related Questions:

ഒന്നാം പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു ?
What is the term of the Rajya Sabha member?
പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം
നിലവിലെ രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ആര് ?
പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആരുടെ അധ്യക്ഷതയിൽ ആണ് നടക്കുന്നത്?