App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?

Aനിലാവ് - ചന്ദ്രിക, കൗമുദി

Bനിലാവ് - തിങ്കൾ,ഭാസ്കരൻ

Cനിലാവ് -നിശിഥിനി,രാവ്

Dനിലാവ് - താര,താരകം

Answer:

A. നിലാവ് - ചന്ദ്രിക, കൗമുദി

Read Explanation:

പര്യായപദങ്ങൾ

  • ശത്രു – രിപു, വൈരി, അരി
  • ശംഖ് – ജലജം, കാഹളം, ശംഖം
  • വൃക്ഷം – തരു, പാദപം, ദ്രുമം
  • ഇരുമ്പ് – അയസ്സ്‌, തിക്ഷം, പിണ്ഡം
  • ചന്ദ്രിക – കൗമുദി, ജ്യോത്സ്ന

Related Questions:

' ജലം' പര്യായപദമേത് ?
സമാനപദങ്ങൾ മാത്രം അടങ്ങിയ ഗണം തിരഞ്ഞെടുക്കുക :
മൃത്തിക എന്തിന്റെ പര്യായമാണ്?
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
മാവ് എന്ന പദത്തിന്റെ പര്യായ ശബ്ദമല്ലാത്തതേത് ?