App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പരിസരപഠന പാഠപുസ്തകത്തിന്റെ ധർമ്മവുമായി യോജിക്കാത്ത പ്രസ്താവന ഏത്?

Aപഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന രേഖ

Bപ്രശ്ന സന്ദർഭം ഒരുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ സൂചന നൽകുന്ന സാമഗ്രി

Cഅറിവ് നിർമ്മാണത്തിന് ആവശ്യമായ വിവരങ്ങൾ നൽകുന്ന സാമഗ്രി

Dഅറിവ് നിർമ്മാണത്തിന്റെ പ്രക്രിയയിലൂടെ കുട്ടിയെ നയിക്കാൻ സഹായിക്കുന്ന സാമഗ്രി

Answer:

A. പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന രേഖ

Read Explanation:

പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന രേഖ. ഇത് ടീച്ചർ ടെക്സ്റ്റ് മായി ബന്ധപ്പെട്ട പ്രസ്താവനയാണ്.


Related Questions:

'ലാംഗ്വേജ് ,മൈൻഡ് ആൻഡ് റിയാലിറ്റി' ആരുടെ രചനയാണ് ?
The term critical pedagogy is coined by:
സാമൂഹ്യവികാസത്തെക്കാൾ ..................... വികാസത്തിനാണ് മാനവികതാവാദികൾ ഊന്നൽ നൽകിയത്.
ഉദ്ഗ്രഥിത പഠന രീതിയുമായി ബന്ധമില്ലാത്തതേത് ?
What characterizes a teacher's positive emotional environment?