താഴെപ്പറയുന്നവയിൽ ഫ്രഞ്ച് താവളങ്ങളിൽ പെടാത്തത് ഏത്?AമാഹിBകാരയ്ക്കൽCയാനംDഗോവAnswer: D. ഗോവ Read Explanation: കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം മാഹി ആയിരുന്നുമാഹിയിൽ 1724 ലാണ് ഫ്രഞ്ചസ്റ്റിന്ത്യാ കമ്പനി കോട്ട നിർമ്മിച്ചത്1954 ലാണ് ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോകുന്നത്1761ൽ ഇംഗ്ലീഷുകാർ മാഹി പിടിച്ചെടുത്തു എന്നാൽ 1763 ലെ പാരീസ് ഉടമ്പടി പ്രകാരം അത് ഫ്രഞ്ചുകാർക്ക് തന്നെ തിരിച്ചു കൊടുത്തുമാഹി,കാരയ്ക്കൽ, യാനം, ചന്ദ്രനഗർ, പോണ്ടിച്ചേരി എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ Read more in App