താഴെപ്പറയുന്നവയിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം ?Aകാര്യം നിസാരംBപ്രശ്നം ഗുരുതരംCഏപ്രിൽ 18Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾകാര്യം നിസാരംപ്രശ്നം ഗുരുതരംഇഷ്ടമാണ് പക്ഷേ ഏപ്രിൽ 18അച്ചുവേട്ടന്റെ വീട്ചിരിയോചിരി സമാന്തരങ്ങൾ ബാലചന്ദ്രമേനോന് ദേശീയ അംഗീകാരം നേടിക്കൊടുത്ത സിനിമയാണ് Read more in App