ജനനം മുതൽ ഓരോ ഘട്ടത്തിലുമുള്ള വളർച്ചയുടെ സ്വഭാവം പെരുമാറ്റരീതി എന്നിവയുടെ പഠനമാണ് -പാരമ്പര്യ മനശാസ്ത്രം
പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആണ് - ഫ്രാൻസിസ് ഗാൾട്ടൻ
രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് - ഫ്രാൻസിസ് ഗാൾട്ടൻ