Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മറവിയുടെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്?

Aപഠന പ്രക്രിയയെ അപര്യാപ്തമായ ഗ്രഹണം

Bതുടർ പഠനം കൊണ്ടുണ്ടായ പുതിയ അറിവുകളുടെ സ്വാംശീകരണം

Cവികാരങ്ങളുടെ അനിയന്ത്രിതമായ പ്രവാഹം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മറവിക്കുള്ള കാരണങ്ങൾ:

  1. പഠനവസ്തു പ്രയാസമുള്ളതും, അർത്ഥമില്ലാത്തതുമായിരിക്കുക.
  2. സംശയങ്ങൾ യഥാക്രമം പരിഹരിക്കാതെ വരിക.
  3. മസ്തിഷ്കത്തിലെ സ്മൃതിപഥത്തിന് ക്ഷയം സംഭവിക്കുക.
  4. ഭയം, കോപം തുടങ്ങിയ ശക്തമായ വികാരങ്ങൾ ഉണ്ടാവുക.
  5. വിരസമായ പഠന ബോധന രീതികൾ

 


Related Questions:

Which of the following is a characteristic of gifted children?
Raju who learned violin is able to play guitar and flute as well. This means Raju:
പ്രശ്നപരിഹരണ ചിന്തനത്തിലെ ആദ്യത്തെ തലം ?
An organism's capacity to retain and retrieve information is referred to as:
in cognitive theory the process by which the cognitive structure is changed and modified is known as :